Right 125 ഡിഗ്രിയോളം ചരിഞ്ഞ കപ്പല്‍ അതീവ അപകടകരമായ അവസ്ഥയില്‍; റഷ്യാക്കാരന് കപ്പിത്താനായ ലൈബീരിയന്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്നത് 20 ഫിലിപ്പിനോകളും രണ്ടു യുക്രെയിന്‍കാരും ഒരു ജോര്‍ജിയക്കാരനും; ജീവനക്കാരെ രക്ഷിക്കുന്നതിന് മുന്‍ഗണന; രക്ഷാപ്രവര്‍ത്തനം തുടരുന്നതായി തീരസംരക്ഷണ സേന; കടലില്‍ വീണ കാര്‍ഗോയില്‍ ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ24 May 2025 7:48 PM IST